ഉന്നക്കായ


ഉന്നക്കായ


ചേരുവകൾ

നേന്ത്രപ്പഴം                                                1 കിലോ

തേങ്ങ ചിരവിയത്                                  അരക്കപ്പ്

മുട്ട                                                              നാലെണ്ണം

നെയ്യ്                                                         4 ടീസ്പൂണ്

ഏലയ്ക്കാപ്പൊടി                                  1 ടീസ്പൂണ്

പഞ്ചസാര                                                300 ഗ്രാം

അണ്ടിപ്പരിപ്പ്                                          10 എണ്ണം

എണ്ണ                                                      ആവശ്യത്തിന്

റൊട്ടിപ്പൊടി                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കുക്കറില്ഒരു കപ്പ് വെള്ളത്തില്പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച്വെച്ച പഴം മിക്സിയില്നല്ലതുപോലെ വെള്ളം ചേര്ക്കാതെ അടിച്ചെടുക്കുക.

തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്എടുത്ത് നന്നായി മിക്സ് ചെയ്യുക. അരച്ച്വച്ചിരിക്കുന്ന പഴം കൈയ്യില്വച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക.

 ഇതില്നമ്മള്ചേര്ത്ത് വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്വീതം നിറച്ച്ഉന്നക്കായയുടെ ആകൃതിയില്ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്മുക്കി റൊട്ടിപ്പൊടിയില്പൊതിഞ്ഞ് എണ്ണയില്വറുത്തെടുക്കുക.

Comments